top of page

Latest Blog Posts

 

 

 

 

 

 

 

 

 

 

 

സൂര്യചന്ദ്രന്മാര്‍  ഓജരാശിയില്‍ നില്‍ക്കുമ്പോള്‍ ഓജ ലഗ്നത്തില്‍ പുരുഷനായി പകല്‍  സമയം  ജനിക്കുന്നത്  മഹാഭാഗ്യ യോഗമാകുന്നു.  അതുപോലെതന്നെ സൂര്യചന്ദ്രന്മാര്‍ യുഗ്മ രാശിയില്‍ നില്‍ക്കുമ്പോള്‍ യുഗ്മ രാശി ലഗ്നമായി രാത്രി സ്ത്രീയായി  ജനിക്കുന്നതും മഹാ ഭാഗ്യ യോഗമാകുന്നു.

മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ആറ്‌ രാശികള്‍ പുരുഷരാശികളും ഇടവം, കര്‍ക്കടകം, കന്നി, വൃശ്‌ചികം, മകരം, മീനം എന്നീ രാശികള്‍ സ്‌ത്രീ രാശികളും ആകുന്നു.

 

ഈ യോഗത്തില്‍  ജനിക്കുന്നവര്‍ ദീര്‍ഘായുസ്സായും, പ്രസിദ്ധരായും,  നല്ല മനസ്സുള്ളവരായും, രാജ തുല്യരായും ഭവിക്കും എന്ന് ആചാര്യന്മാര്‍ പറയുന്നു.

 

 

 

Click Here to View more Posts

 

 

© 2023 by Ground Floor. Proudly created with Wix.com

  • Facebook Social Icon
  • facebook-logo.png
bottom of page